മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് മാളവിക മേനോൻ. വലുതും ചെറുതുമായ നിരവധി വേഷങ്ങൾ നടി കൈകാര്യം ചെയ്തിട്ടുണ്ട്.
മാത്രമല്ല, മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പവും യുവ താരങ്ങൾക്കൊപ്പവുമെല്ലാം വെള്ളിത്തിരയിൽ എത്തുവാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ടിവി ഷോകളിലും താരമെത്താറുണ്ട്. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നിരവധി പേരാണ് ഫോട്ടോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. നാടൻ വേഷങ്ങളിലും അതേസമയം മോഡേൺ വസ്ത്ര രീതികളിലും ഒരുപോലെ എത്താറുണ്ട് മാളവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക