സംസ്ഥാനത്ത് ഇന്ന് മുതൽ ടിപ്പർ ലോറി പണിമുടക്ക് നടക്കും. ടിപ്പർ ലോറി ഉടമകളും തൊഴിലാളികളും ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തും.
ആഹാരം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് നല്ലതാണോ?
കേരളം ടിപ്പർ ലോറി ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വീട്ടില്‍ അക്വേറിയമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിർമാണ മേഖലയുടെ വികസനത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ടിപ്പർ ലോറികൾക്ക് നേരെ മോട്ടോർ വാഹന, റവന്യൂ, പോലീസ് അധികാരികളുടെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്. ആവശ്യങ്ങൾ നടത്തികൊടുക്കുന്നതിൽ സർക്കാർ അവഗണന കാണിക്കുന്നുവെന്നാണ് പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക