എന്നും അക്വേറിത്തിലെ വെള്ളം മാറ്റുന്നത് മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത്. എല്ലാ ആഴ്ചയും 10-20 ശതമാനം മാത്രം മാറ്റുന്നതാണ് ഉചിതം.
ചെറിയ ടാങ്ക് തിരഞ്ഞെടുക്കരുത്. ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്. വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും.
നിങ്ങള്‍ക്ക് അരിക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ , 30-50 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാന്‍ കഴിയും. വെള്ളത്തിലെ ബാക്ടീരിയ മീനുകള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും. വെള്ളം പൂര്‍ണമായി മാറ്റുന്നത് അപകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക