അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി. ഉള്ളി അറിയുമ്പോൾ കണ്ണുനീര് വരാതിരിക്കാന്‍ രണ്ടു വശവും മുറിച്ചു തോല് കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും. മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക