വളാഞ്ചേരി വീണ്ടും പ്രകാശിക്കും. നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. കേടായ മുഴുവൻ വിളക്കുകളും മാറ്റി സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്.
പ്രമേഹം നിയന്ത്രിക്കാം ഇനി എളുപ്പത്തിൽ
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഇതിനു 10ലക്ഷം രൂപ വകയിരുത്തിയിരുന്നു.
ശൈത്യകാലത്ത് മോയ്സ്ചറൈസർ ഒഴിവാക്കരുത്, കാരണമിതാണ്
നഗരസഭയിലെ 33 വാർഡുകളിലുമായി 900 റ്റ്യൂബ് ലൈറ്റുകളും 1200 എൽഇഡി വിളക്കുകളുമാണ് തെരുവുവിളക്കുകളുടെ വിഭാഗത്തിൽ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്.
ഷാന്‍ റഹ്മാന്റെ ഈണത്തില്‍ മനോഹര ഈണം; ‘പ്രണയ വിലാസ’ ത്തിലെ ഗാനം പുറത്തിറങ്ങി
ഇതിൽ 600 വിളക്കുകൾ പ്രവർത്തനരഹിതമാണ്. ഇവ മാറ്റുന്നതോടൊപ്പം 400 പുതിയ വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക