രാജ്യത്തെ വനിതകൾക്കായി നിക്ഷേപ പദ്ധതി വരുന്നു. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിലാണ് നിക്ഷേപ പദ്ധതി വരുന്നത്. 7.5% പലിശ നിരക്കോട് കൂടിയാണ് കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
രാത്രിയില്‍ ഉറക്കം കിട്ടിയില്ലെങ്കില്‍ പകലുറങ്ങി പരിഹരിക്കാറുണ്ടോ?
മാത്രമല്ല, പിഴത്തുക, ജാമ്യത്തുക എന്നിവയുള്ള നിർധനർക്കായി ധനസഹായം നൽകുവാനും സർക്കാർ തീരുമാനിച്ചു. തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്കായാണ് ഈ പദ്ധതി.
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം രാവിലെയുള്ള ഈ ശീലങ്ങള്‍…
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ കർണാടകയ്ക്കും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. അപ്പർ ഭദ്ര ജലസേചന പദ്ധതിക്കായി 5,300 കോടി രൂപ നീക്കിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക