കൈക്കൂലി കേസിൽ ക്രൈംബ്രാഞ്ച് എസ്ഐ അറസ്റ്റില്‍. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ സുഹൈല്‍ ആണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. 2017ൽ റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈൽ കൈക്കൂലി വാങ്ങിയത്.
പ്രമേഹ രോഗികൾ കഴിക്കരുതീ ഭക്ഷണങ്ങൾ
സംഭവത്തിൽ ഏജന്റ് മുഹമ്മദ് ബഷീറും അറസ്റ്റിലായി. നേരത്തെ ഐഫോൺ 14 ഇതേ പരാതിയിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ, അത് കറുത്ത നിരത്തിലുള്ളതാണെന്നും തനിയ്ക്ക് വേണ്ടത് നീല നിറത്തിലുള്ളതാണെന്നും പറഞ്ഞ് ഏജന്റ് മുഖേന ഇത് മടക്കി കൊടുത്തു.
ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ഈ മൂന്ന് ലഘുഭക്ഷണങ്ങൾ കഴിക്കാം
മാത്രമല്ല, ഏജന്റ് മുഖേന 50,000 രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് നടന്നത്. പരാതിക്കാരൻ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തി ഉയർന്ന പൊലീസ് ഉദ്യേഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക