നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എശ്വര്യ അശോക് ആണ് റിമയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ കരോലിന ജോസഫ് ആണ്.
സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക