ചര്‍മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞ് കൂടുന്ന അഴുക്കും എണ്ണമയവുമെല്ലാമാണ് മുഖക്കുരു അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്.
ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ ഇത് ഏറെ ഗുണകരമാണ്. ചര്‍മത്തിലെ വരകളും ചുളിവുകളും തടയാനും ചര്‍മത്തിന് ഉറപ്പ് നല്‍കാനുമെല്ലാം ഇതേറെ ഗുണകരമാകുന്നു. ചര്‍മത്തിലെ പാടുകള്‍ അകലാനും ഇത് നല്ലതാണ്.
മുഖത്തെ ക്ഷീണം മാറ്റാനുള്ള എളുപ്പവഴിയാണ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക