നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
നിസാമാബാദില്‍ നിന്ന് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഞായറാഴ്ച ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ഞായറാഴ്ച രാവിലെ 8.12 ഓടെയാണ് ഭൂചലനം ഉണ്ടായത്. ജീവഹാനിയോ മറ്റ് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക