മലപ്പുറം പാണ്ടിക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റില്‍ കാക്കത്തോട് റെയിൽവേ പാലത്തിനു സമീപമാണ് ട്രെയിൻ തട്ടിയത്. ചെമ്പ്രശ്ശേരി മണ്ണഴിക്കളത്തെ തുടിയൻപറമ്പൻ ഉഷയുടെ മകൻ വിജീഷ് (24) ആണ് മരിച്ചത്.
ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാൽ നാല്‍പ്പതിലും പതിനെട്ടിന്റെ തിളക്കം കിട്ടും
നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സാണ് തട്ടിയത്. രണ്ടു ദിവസം മുമ്പ് ഇതേ സ്ഥലത്ത് മധ്യവയസ്കയായ സ്ത്രീയും ട്രെയിൻ തട്ടി മരിച്ചിരുന്നു. പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി.
‘സ്ട്രെസ്’ അനുഭവപ്പെടുമ്പോള്‍ വിശപ്പ് കൂടുന്നത്തിന്റെ കാരണം ഇതാണ്
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി. കുടുംബ ശ്മശാനത്തില്‍ മറവു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക