നാല്പത്തിന് മുകളിൽ തന്നെ ഇപ്പോഴും സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടെങ്കിലും വിപണി വില 42,080 രൂപയിൽ തന്നെ നിൽക്കുകയാണ്.
115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്
ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 400 രൂപ കുറഞ്ഞിരുന്നു. ഇന്നാകട്ടെ 160 രൂപയുടെ വർധനവാണ് ഉണ്ടായത്. 42000 ത്തിൽ കുറവ് ഇതുവരെ വന്നിട്ടില്ല. 5260 രൂപയാണ് ഇന്നത്തെ സ്വർണം വിപണി വില.
രാഷ്ടിയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയരുകയാണ് ചെയ്തത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4335 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക