അണിഞ്ഞൊരുങ്ങി സ്റ്റൈലിഷ് ദമ്പതികളായി പൃഥ്വിരാജും സുപ്രിയയും. ബോളിവുഡ് സിനിമാ ലോകത്ത് വിവാഹത്തിനെത്തിയ ഇരുവരും ആരാധകരെ ശരിക്കും ഞെട്ടിച്ചു.
വീണ്ടും ഞെട്ടിക്കാൻ ഫഹദ്; പാച്ചുവും അത്ഭുത വിളക്കും ഏപ്രിലിൽ തിയേറ്ററുകളിലെത്തും
ഷെർവാണി ലുക്കിൽ പൃഥ്വിരാജ് എത്തിയപ്പോൾ റെഡ് നിറത്തിലുള്ള വസ്ത്രത്തിൽ അമ്പരപ്പിക്കുകയായിരുന്നു സുപ്രിയ.
അതിഥികളായെത്തിയവർക്ക് സൗജന്യ ആരോഗ്യ പരിശോധന; വ്യത്യസ്ത ആഘോഷവുമായി വരനും വധുവും
നിരവധി പേരാണ് പൃഥ്വിരാജ് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ടു പേരും അടിപൊളിയായിട്ടുണ്ടെന്നും, ക്യൂട്ട് കപ്പിൾ എന്നുമെല്ലാമാണ് ആരാധകർ കമെന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക