ക്ഷീര കർഷകർക്കായി പരിശീലനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രെണർഷിപ് ഡെവലപ്മെന്റ് സെന്ററിലാണ് ക്ഷീര കർഷകർക്കായി പരിശീലനം നടത്തുന്നത്.
‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തിലാണ് പരിശീലനം നടത്തുന്നത്. ഫെബ്രുവരി 20 മുതൽ 25 വരെ ആറു ദിവസത്തെ പരിശീലനമാണ് നൽകുക.
ഗാന്ധിയന്‍ വി പി രാജഗോപാലിന് ജപ്പാന്റെ സമാധാന സമ്മാനം; ലഭിക്കുക 1.23 കോടി
പരിശീലനാർത്ഥികൾക്ക് ടി എ, ഡി എ എന്നിവ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
അവയവദാന ചട്ടങ്ങളില്‍ മാറ്റം; ഇനി 65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും
താല്പര്യമുള്ളവർ 0473-4299869, 9495390436 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചോ, വാട്സ്ആപ്പ് ചെയ്തോ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക