ഇന്ന് നമ്മുക്ക് മാംഗോ ഐസ്ക്രീം ഉണ്ടാക്കാം
ആവശ്യമായ ചേരുവകള്‍:
മാംഗോ പള്‍പ് – രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക് – ഒരു കപ്പ്
ക്രീം -ഒരു കപ്പ്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ ക്രീം ഒഴിച്ച് അഞ്ച് മിനിറ്റ് നന്നായി പതപ്പിക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും മാംഗോ പള്‍പ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഐസ്ക്രീം അച്ചിലേക്ക് ഒഴിച്ച് രണ്ടുമണിക്കൂര്‍ തണുപ്പിച്ചെടുക്കുക. ശേഷം പുറത്തെടുത്ത് നന്നായി ബീറ്റ് ചെയ്ത് മയംവരുത്തി അഞ്ചു മണിക്കൂര്‍ തണുപ്പിച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക