പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് സംഭവത്തിൽ നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിക്കുന്നു. കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം എം.എൽ.എ സുപ്രിംകോടതിയെ സമീപിച്ചത്.
ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ
കെ.പി.എം മുസ്തഫയുടെ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന് ഹൈക്കോടതിയിൽ നജീബ് ആവശ്യപ്പെട്ടിരുന്നു.
348 പോസ്റ്റൽ വോട്ടുകൾ മാറ്റിവെച്ചത് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം മാറ്റിവെച്ചതെല്ലാം അസാധുവോട്ടുകൾ തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാർ എഴുതി ഒപ്പിട്ടുകൊടുത്തതാണ്. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് നജീബിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക