തിരഞ്ഞെടുപ്പ്

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

ഇന്ന് നിശബ്ദ പ്രചാരണം; രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാനിലെ ജനങ്ങൾ നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ബൂത്തിൽ എത്തും. പ്രചാരണത്തിന് അവസാനം കുറിച്ച് ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ നേരിൽ കണ്ടും ...

പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് വിഷയത്തിൽ നജീബ് കാന്തപുരം സുപ്രീംകോടതിയിലേക്ക്

പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് സംഭവത്തിൽ നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിക്കുന്നു. കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം എം.എൽ.എ സുപ്രിംകോടതിയെ സമീപിച്ചത്. ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ...

പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല , ഉപതിരഞ്ഞെടുപ്പിലല്ല തിരഞ്ഞെടുപ്പ് ഗോദയില്‍ കാണാം; തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി

പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല , ഉപതിരഞ്ഞെടുപ്പിലല്ല തിരഞ്ഞെടുപ്പ് ഗോദയില്‍ കാണാം; തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി

വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളില്‍ ശക്തമായ സാന്നിധ്യമാകാനാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തതെന്നും പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല കുതിക്കാന്‍ ആണെന്ന് ഫേസ്ബുക് പേജിലെ കുറിപ്പില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പല്ല ...

നാ​ലാം ഘ​ട്ട​ത്തി​ൽ 59.25 ശ​ത​മാ​നം പോ​ളിം​ഗ്

യുപി പോരാട്ട ചൂടിലേക്ക്; ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് ...

കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ഡല്‍ഹി: കൊവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി വെള്ളിയാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (എസ്ഇസി) കത്തയച്ചു. ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്ത് തൃണമൂല്‍ കോൺഗ്രസ്

കൊൽക്കത്ത മുനിസിപ്പൽ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. 2015 ൽ നേടിയ സീറ്റുകളെക്കാൾ ഉയർന്നതാണ് ഇത്തവണത്തെ നേട്ടമെന്നത് തൃണമൂലിനും ഒപ്പം മമത ബാനർജിക്കും ...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ തർക്കം. ഇതിന് പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ഒരു ...

പാനിപൂരികൊണ്ടുള്ള കിരീടവും മാലയും ധരിച്ച് വിവാഹദിനം വ്യത്യസ്തമാക്കി യുവതി

പാനിപൂരികൊണ്ടുള്ള കിരീടവും മാലയും ധരിച്ച് വിവാഹദിനം വ്യത്യസ്തമാക്കി യുവതി

ചെന്നൈ:വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ‌‌തെരുവുഭക്ഷണത്തോടുള്ള കടുത്ത പ്രണയംമൂത്ത് യുവതി വിവാഹ നാളി ചെയ്തത് അറിഞ്ഞാൽ മൂക്കത്ത് വിരൽ വയ്ക്കും. പാനിപൂരികൊണ്ടുള്ള കിരീടവും മാലയുമൊക്കെ ധരിച്ചാണ് ...

അന്ന് ജഗദീഷിനെ നീചനെന്ന് വിശേഷിപ്പിച്ചു, പക്ഷേ അഞ്ചു വര്‍ഷത്തിനിപ്പുറം ഗണേഷ് പറയുന്നത്

അന്ന് ജഗദീഷിനെ നീചനെന്ന് വിശേഷിപ്പിച്ചു, പക്ഷേ അഞ്ചു വര്‍ഷത്തിനിപ്പുറം ഗണേഷ് പറയുന്നത്

തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത ചേരികളില്‍ പെട്ട രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തികച്ചും സാധാരണമാണ്. ചില അവസരങ്ങളില്‍ അത് നിലവിട്ട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും നീളാറുണ്ട്. 2016ല്‍ പത്തനാപുരത്തെ ...

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ

ചേർപ്പ്: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത – പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് മോദി. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലുമെത്തും. അസമില്‍ ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്  കോവിഡ് വാക്സീൻ ; ആരോഗ്യ വകുപ്പ്  വിവരശേഖരണം തുടങ്ങി  

കോവിഡ് മുന്നണി പ്രവർത്തകരുടെ പട്ടികയിൽ തിരഞ്ഞെടുപ്പ് ജോലികൾക്കു നിയോഗിക്കപ്പെടുന്നവരെ   ഉൾപ്പെടുത്തണമെന്നു കേന്ദ്ര നിർദേശം. ഇതിനായി സംസ്ഥാന ആരോഗ്യ വകുപ്പ്  ക്രമീകരണങ്ങളും വിവരശേഖരണവും തുടങ്ങി.ഇതിന്റെ നോഡൽ ഓഫിസറായി ആരോഗ്യ ...

കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

കണ്ണൂർ: തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ വിജയിച്ചു. 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി കെ രാമനാഥൻ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ വിജയിച്ചു. 993  വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ...

കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്

കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്

കളമശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡായ മുനിസിപ്പൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ വിജയിച്ചു. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. സംസ്ഥാനത്ത് ഇന്ധന ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ്നാളെ ; വോട്ടെണ്ണല്‍ 22-ന്

സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്ച (ജനുവരി 21)നടക്കും. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല ...

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡിലും എല്‍ഡിഎഫിന് വിജയം

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡിലും എല്‍ഡിഎഫിന് വിജയം

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയിച്ചു.  433 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആതിര എല്‍.എസ്. ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ ഉള്ളൂര്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ...

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

മുരളീധരൻ അല്പം സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ; 14 വരെ സംയമനം പാലിക്കാമെന്ന് മുരളീധരൻ

തിരഞ്ഞെടുപ്പ് കണക്കിലെടുത്തെങ്കിലും മുരളീധരൻ അല്പം കൂടി സംയമനം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പതിനാലാം തിയതി വരെ സംയമനം പാലിക്കാമെന്നു മുരളീധരന്റെ പ്രതികരണം. വടകര മണ്ഡലത്തില്‍ ...

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

‘അടച്ചുറപ്പുള്ള ഒരു വീട് പോലും തരാത്ത ജനപ്രതിനിധികൾക്ക് വോട്ടില്ല’; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ

കോഴിക്കോട്: കോഴിക്കോട് ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കടലാക്രമണഭീഷണിയിലാണ്. മഴക്കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തിരമാല അടിച്ചുകയറുക പതിവാണ്. വർഷങ്ങളായുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിനാൽ തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ട് ...

തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു

തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് കുന്നത്തുകാൽ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ബി.എൽ അജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ...

‘തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരിഗണിക്കണം; സീറ്റ് കുത്തകയായി കൊണ്ടുനടക്കുന്നവരെ തഴയണം’, കെ.പി.സി.സിക്ക് കത്തയച്ച് മാത്യു കുഴൽനാടൻ

‘തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ പരിഗണിക്കണം; സീറ്റ് കുത്തകയായി കൊണ്ടുനടക്കുന്നവരെ തഴയണം’, കെ.പി.സി.സിക്ക് കത്തയച്ച് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് ആവിശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തിരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ , ആവേശത്തോടെ സംസ്ഥാനം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്

ആവേശം ചോരാതെ ബിഹാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 71 സീറ്റുകളിലേക്ക് ...

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ ഉള്‍പ്പെട്ട രാജ്യമായ സീഷല്‍സിന്റെ പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ വേവല്‍ രാംകലാവന്‍; 1977ന് ശേഷം ആദ്യമായാണ് സീഷല്‍സിൽ ഭരണ മാറ്റം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ ഉള്‍പ്പെട്ട രാജ്യമായ സീഷല്‍സിന്റെ പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ വേവല്‍ രാംകലാവന്‍; 1977ന് ശേഷം ആദ്യമായാണ് സീഷല്‍സിൽ ഭരണ മാറ്റം

വിക്ടോറിയ: നീണ്ട നാല്പത്തിമൂന്ന്‌ വർഷങ്ങൾക്ക് ശേഷം ഭരണകക്ഷിയായ യുണൈറ്റഡ് സീഷല്‍സ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി ഇന്ത്യൻ വംശജൻ സീഷല്‍സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്‌സിൻ ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുന്നു; സർക്കാരിനെ തകർക്കാൻ കോവിഡിനെ മറയാക്കുന്നു : കെകെ ശൈലജ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ വില കുറഞ്ഞ രാഷ്ട്രീയ കളികൾക്കായി ആരോഗ്യ പ്രവർത്തകരെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഉത്തർപ്രദേശിൽ ഹത്രാസെങ്കിൽ കേരളത്തിൽ വാളയാർ, ...

നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ചുമാറ്റത്തിന് തയ്യാറെന്ന് പിജെ ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ചുമാറ്റത്തിന് തയ്യാറെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടതായി പിജെ ജോസഫ്. നിലവിലുള്ള സ്റ്റാറ്റസ് കോ തടുരണം. എന്നാൽ, വിജയ സാധ്യത ...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ...

വെളുപ്പിച്ച് വെളുപ്പിച്ച് കുഞ്ഞൂഞ്ഞിനെ ഇല്ലാതാക്കുമോ? പിആർ വർക്കിന്‌ പിന്നിൽ അൻപത് വർഷം തികഞ്ഞതോ തിരഞ്ഞെടുപ്പ് അടുത്തതോ, കാണാം വെളുവെളാ വെളുത്ത ചാണ്ടി സാർ ട്രോളുകൾ

വെളുപ്പിച്ച് വെളുപ്പിച്ച് കുഞ്ഞൂഞ്ഞിനെ ഇല്ലാതാക്കുമോ? പിആർ വർക്കിന്‌ പിന്നിൽ അൻപത് വർഷം തികഞ്ഞതോ തിരഞ്ഞെടുപ്പ് അടുത്തതോ, കാണാം വെളുവെളാ വെളുത്ത ചാണ്ടി സാർ ട്രോളുകൾ

കേരളം അടുത്തൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ പ്രതിപക്ഷങ്ങൾ സംസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. ഇരുകൂട്ടരും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. 'എല്‍എഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും' എന്ന ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസംഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈമാസം 18നാണ് യോഗം ചേരുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച്‌ ...

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ ...

Page 1 of 2 1 2

Latest News