സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുവാനുള്ള നീക്കം ഉപേക്ഷിച്ചേക്കും. ഇക്കാര്യം ഉപേക്ഷിക്കുവാൻ ധാരണയായി എന്നാണ് വിവരം.
കുങ്കുമ തൈലം മുഖത്ത് പുരട്ടി നോക്കൂ… അത്ഭുതം കാണാം
വിഷയത്തെ എതിർത്ത് സർക്കാർ അനുകൂല സംഘടനകളായ കേരള എൻ.ജി.ഒ യൂനിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.
രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കുളിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ സൂക്ഷിക്കുക
അവധിയാക്കുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാൻ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. നിലവിൽ നൽകുന്ന കാഷ്വല്‍ ലീവുകള്‍ 20 ല്‍നിന്ന് 15 ആക്കി കുറച്ചും പ്രവര്‍ത്തനസമയം 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കിയും നാലാം ശനി അവധിയാക്കാനായിരുന്നു ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക