ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. മണ്ണാർക്കാട് തിരുവിഴാംകുന്നിലെ റാഫിക്ക് (31) നാണ് പൊള്ളലേറ്റത്.
ക്രമരഹിതമായ ആര്‍ത്തവത്തിന് ഉത്തമ പരിഹാരമിതാ !
കോൺട്രാക്ടറായ ഇദ്ദേഹം കോൺഗ്രീറ്റ് ജോലികൾ പരിശോധിക്കുന്നതിനിടെ കഴുത്തിൽ നീറ്റലും മറ്റും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തി. അപ്പോഴാണ് സൂര്യതാപമേറ്റുള്ള പൊള്ളലാണെന്ന് മനസിലായത്. കഴുത്തിൽ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക