അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ത്രയം’. മലയാളത്തിൽ നിയോ-നോയർ ജോണറിൽ വരുന്ന വേറിട്ട ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
‘ആമ്പലേ നീലാംബലേ’ എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. കെ എസ് ഹരിശങ്കർ ആലപിച്ച ഈ മനോഹരമായ റൊമാൻറിക് ഗാനത്തിന് മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക