ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് നിമിഷ സജയന് പിന്നീട് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ, നായാട്ട്, മാലിക്ക് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി.
കലാകായിക രംഗത്ത് ചെറുപ്പം മുതൽ തന്നെ സജീവമായിരുന്നു നിമിഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക