സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന “അയൽവാശി”യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച “ചൂയിങ്ഗം ചവിട്ടി” എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഇർഷാദ് പരാരിയാണ് രചനയും സംവിധാനവും
പ്രതികരിക്കാൻ ഇവിടെ എഴുതുക