അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്ന് സർവകക്ഷിയോഗം ചേരും. പാലക്കാട് മുതലമടയിലാണ് യോഗം നടക്കുക. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ ആയിരിക്കും യോഗം. സമരങ്ങളും പോരാട്ടങ്ങളും നടത്തുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ കാര്യങ്ങളൊന്നും ആണുങ്ങൾ പൊതുവെ പുറത്തു പറയില്ല, സ്ത്രീകൾ സ്വയം മനസ്സിലാക്കണം
ഇതിനായി യോഗത്തിൽ ഒരു ജനകീയ സമിതിയ്ക്ക് രൂപം നൽകും. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുവാനുള്ള നീക്കത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അരിക്കൊമ്പൻ എന്ന ഉപദ്രവകാരിയായ കൊമ്പനെ പറമ്പിക്കുളത്ത് എത്തിയ്ക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സ്ത്രീകൾ അടുക്കളയിൽ ഇങ്ങനെ ചെയ്താൽ വീടൊരു സ്വർഗ്ഗമാക്കാം, ധനം താനെവരും
ഇതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് നിയമപരമായും ജനകീയമായും പോരാടാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക