ARIKKOMBAN

അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയിൽ; ചിത്രീകരണം ഒക്ടോബറിൽ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തിലാണ്. പ്രശ്നക്കാരനാണെങ്കിലും ഏറെ ആരാധകരുള്ള ആനയാണ് അരിക്കൊമ്പൻ. അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നതിൽ പ്രശ്നമുണ്ടോ ...

തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പൻ; മേഘമലയ്‌ക്ക് സമീപം ഉൾക്കാട്ടിൽ നിലയുറപ്പിച്ചു

തമിഴ്‌നാടിന് തലവേദനയായിരിക്കുകയാണ്‌ അരിക്കൊമ്പൻ. വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലവിലുള്ളത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ആന ഇറങ്ങിയിരുന്നില്ല എങ്കിലും ആനയുടെ സാന്നിധ്യം ...

ആ ദൗത്യം മികച്ച നിലയിൽ പൂർത്തിയാക്കി ; അഭിനന്ദനവുമായി ഹൈക്കോടതി

സർക്കാരിനും ഉദ്യോഗസ്ഥർക്കും ഹൈക്കോടതിയുടെ അഭിനന്ദനം. അരിക്കൊമ്പൻ ദൗത്യം മികച്ചരീതിയിൽ പൂർത്തിയാക്കിയതിന്നാണ് അഭിനന്ദനം . വനമേഖലയോടുചേർന്ന ജനവാസമേഖലകളിലെ വന്യജീവി ആക്രമണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിദഗ്ധസമിതി ...

അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം; സിമന്റ്പാലത്ത് പന്ത്രണ്ട് ആനകളുടെ സംഘം തമ്പടിച്ചു

പന്ത്രണ്ട് ആനകളുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നുണ്ട് .  

അരിക്കൊമ്പനെ മാറ്റാൻ തീരുമാനം; എവിടേക്ക് മാറ്റുമെന്ന് പരസ്യമാക്കില്ല, പേര് പറയരുതെന്ന് ഹൈക്കോടതി നിർദേശപ്രകാരം

ജനജീവിതത്തിന് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. എന്നാൽ എവിടേക്ക് മാറ്റണം എന്ന കാര്യം വിദഗ്ധസമിതി രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ...

അരിക്കൊമ്പൻ വിഷയം; സുപ്രീം കോടതിയെ സമീപിക്കാനുറച്ച് കേരളം

ജനജീവിതത്തിനാകെ ഭീഷണി ഉയർത്തിക്കൊണ്ട് നിലനിൽക്കുകയാണ് അരിക്കൊമ്പൻ വിഷയം. പ്രശ്നത്തിൽ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം. രാജ്യത്തെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് നടത്തിയതാര് ...

അരിക്കൊമ്പനായി കോളർ വരും; നടപടികളുമായി വനംവകുപ്പ്

അരിക്കൊമ്പനെ സംബന്ധിച്ചുള്ള ഭീഷണിഇപ്പോഴും നിലനിൽക്കുകയാണ്. അരിക്കൊമ്പനെ പിടികൂടിയാൽ ധരിപ്പിക്കുവാനുള്ള സാറ്റലൈറ്റ് റേഡിയോ കോളർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാൻ തീരുമാനമായി. അന്നമനട ഉമാമഹേശ്വരൻ മംഗലാംകുന്നിലേക്ക്; ഇനി മംഗലാംകുന്ന് ഉമാമഹേശ്വരൻ ...

അരിക്കൊമ്പൻ വിഷയം: നെല്ലിയാമ്പതിയിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും

ജന ജീവിതത്തിന് ഭീഷണിയായി മാറിയ വിഷയമാണ് അരികൊമ്പന്റേത്. അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ കൊണ്ടുവിടാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 17ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ഹർത്താലും ...

അരിക്കൊമ്പന് പിടി വീഴുമോ? ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാൻ അനുമതി; വ്യാഴാഴ്ചയോടെ കോളർ എത്തിയേക്കും

അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാൻ അനുമതി കിട്ടി. ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ജിപിഎസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറുവാനുള്ള ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ മുതലമടയിൽ ഹർത്താൽ

ജനജീവിതത്തിന് ഭീഷണി ഉയർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് മുതലമടയിൽ ഹർത്താൽ പുരോഗമിക്കുകയാണ്. വൈകീട്ട് ആറു മണിയ്ക്കാണ് ഹർത്താൽ അവസാനിക്കുക. അതേസമയം വാഹനങ്ങൾക്ക് നിയന്ത്രണം ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നു; മുതലമടയിൽ പ്രതിഷേധം, ചൊവ്വാഴ്ച ഹർത്താൽ നടത്തും

ജനജീവിതത്തിന് ഭീഷണി ഉയർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരുന്നതിൽ വ്യാപക പ്രതിഷേധം. നേരത്തെ തന്നെ അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്ത് കോടതിയെ ...

തീരുമാനമാകാതെ അരിക്കൊമ്പൻ വിഷയം; പുനരധിവാസത്തിനെതിരെ ഇന്ന് പാലക്കാട് സർവ്വകക്ഷിയോഗം

അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇന്ന് സർവകക്ഷിയോഗം ചേരും. പാലക്കാട് മുതലമടയിലാണ് യോഗം നടക്കുക. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ ആയിരിക്കും യോഗം. സമരങ്ങളും പോരാട്ടങ്ങളും നടത്തുവാൻ തന്നെയാണ് ...

Latest News