പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയ്ക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2021 ൽ പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്.
നല്ല അടിപൊളി ടേസ്റ്റിൽ സ്ട്രോബെറി ക്രഷ് വീട്ടിൽത്തന്നെ തയാറാക്കിയാലോ?
കേസിൽ മണ്ണാർക്കാട് പത്തുകുടി ദേശം സൗപർണികയിൽ വിനോദിന് (38) ആണ് ശിക്ഷ ലഭിച്ചത്.
പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് സംശയം ഉള്ള മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിഞ്ഞാലോ?
പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായിട്ടുണ്ട്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചും 20 രേഖകൾ പരിശോധിച്ചുമാണ് വിധി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക