ലൈംഗികാതിക്രമം

ബസ്സിനുള്ളിൽ 15 കാരിയോട് ലൈംഗികാതിക്രമം; ബസ് ജീവനക്കാരൻ അറസ്റ്റിൽ

ബസ്സിനുള്ളിൽ വച്ച് 15 കാരിയായ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പാലക്കാട് അറസ്റ്റിലായി. പട്ടാമ്പി-എടപ്പാൾ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ ...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രതിയുടെ വീട് കത്തിച്ച് ജനം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രതിയുടെ വീട് കത്തിച്ച് ജനം

മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ജനം കത്തിച്ചു. സ്ത്രീകൾ അടക്കമുള്ള സംഘമാണ് പ്രതിയുടെ ...

ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ദേഹത്ത് കോഴിയുടെ ചോര പുരട്ടി  പരിക്കേറ്റെന്ന് അഭിനയിച്ചു,   രണ്ടുയുവതികളടക്കം നാലുപേര്‍ കുടുങ്ങി

ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ദേഹത്ത് കോഴിയുടെ ചോര പുരട്ടി പരിക്കേറ്റെന്ന് അഭിനയിച്ചു, രണ്ടുയുവതികളടക്കം നാലുപേര്‍ കുടുങ്ങി

കോലാപൂര്‍ സ്വദേശിയായ 64-കാരനെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുയുവതികളടക്കം നാലുപേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മോണിക്ക ഭഗവാന്‍ എന്ന ദേവ് ചൗധരി, ...

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം;  ലൈംഗികാതിക്രമം എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; ലൈംഗികാതിക്രമം എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ...

10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം;   ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ; അതിക്രമം നടത്തിയത്  അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനോട്

10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം; ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ; അതിക്രമം നടത്തിയത് അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനോട്

മാങ്കാവിൽ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ലോട്ടറി വിൽപ്പനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി ശശിധരനാണ് കസബ പൊലീസിൻറെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ...

പതിനഞ്ചുകാരിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പതിനഞ്ചുകാരിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ പ്രതിയ്ക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2021 ൽ പാലക്കാട് പട്ടാമ്പിയിലാണ് ...

മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി  പ്രതിയുടെ വീട്ടില്‍ താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചു; പത്തുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചു; പത്തുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്. ഐ. സി. കെ. നൗഷാദിന്റെ ...

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്‌ക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ...

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; അനീസിനെതിരെ വീണ്ടും പരാതി  

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; അനീസിനെതിരെ വീണ്ടും പരാതി  

പാലാരിവട്ടം : പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം ...

ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും

ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും

കൊച്ചി: കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ ഒരാള്‍ക്കൂടി പരാതി നല്‍കി. ഒരു വിദേശവനിതയാണ് സുജേഷിനെതിരെ കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2019 ല്‍ ഇടപ്പള്ളിയിലെ ...

വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍

ബസിലെ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ...

പാലക്കാട്ടെ വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

നിലമ്പൂര്‍: മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ചു, ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം  നടത്തിയ പ്രതി പൊലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ജനുവരി ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് 5 വര്‍ഷം തടവ്

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി എ ഇജാസ് ആണ് ശിക്ഷ വിധിച്ചത്. ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

പട്ടാപ്പകല്‍ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് പെൺകുട്ടി

പട്ടാപ്പകല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച് പെൺകുട്ടി. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം, യുവതിയ്‌ക്ക് രക്ഷകനായി സഹോദരന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ ലൈംഗികാതിക്രമം. ഫോണെടുത്ത് തന്നെ തടഞ്ഞവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ, മുടിയില്‍ കുത്തിപ്പിടിച്ച് ...

43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‍കൗട്ട് മാസ്റ്റര്‍ പീഡിപ്പിച്ചു, ഇന്ന് നീതിക്കുവേണ്ടി കോടതിയില്‍- എന്തുകൊണ്ട് നീതിക്ക് ഇപ്പോൾ?

വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിക്കു നേരെ ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

ചങ്ങന്നൂർ ∙ യുവതിക്കു നേരെ ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്. പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്. ജനുവരി 27നു തന്റെ ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

പത്താം ക്ലാസുകാരിയുടെ കണ്ണ് ചൂഴ്‍ന്നെടുത്ത്, മര്‍ദ്ദിച്ച്, കെട്ടിത്തൂക്കി കൊലപ്പെടുത്തി

ബിജെപി നേതാവിന്‍റെ മകളെ കണ്ണ് ചൂഴ്ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച് , മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. ബിജെപി പ്രാദേശിക നേതാവിന്റെ മകളാണ് ക്രൂരതയ്ക്കിരയായത്. ...

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപെട്ട് പീഡനം; യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപെട്ട് പീഡനം; യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ പരിചയം സ്ഥാപിച്ച ശേഷം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച 32-കാരന്‍ അറസ്റ്റില്‍. മുംബൈ മലാദില്‍ സ്ഥിരതാമസക്കാരനായ മെക്കാനിക്കല്‍ എന്‍ജിനീയർ മഹേഷ് എന്ന കിരണ്‍ ഗുപ്തയെയാണ് അറസ്റ്റിലായത്. ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

മാട്രിമോണിയല്‍ സൈറ്റ് വഴി വശീകരിച്ച് കെണിയില്‍ വീഴ്‌ത്തും; 12 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

മുംബൈ: മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധം സ്ഥാപിച്ച് കെണിയിലാക്കി പത്തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 32കാരനായ കരണ്‍ ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം: ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്. ...

സല്‍മാന്‍ ഖാന്റെ വഞ്ചന; സംവിധായകർ ശരീരം ആവശ്യപ്പെട്ടു;  തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മുൻ ബോളിവുഡ് താരം സോമി അലി

സല്‍മാന്‍ ഖാന്റെ വഞ്ചന; സംവിധായകർ ശരീരം ആവശ്യപ്പെട്ടു; തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മുൻ ബോളിവുഡ് താരം സോമി അലി

തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മുൻ ബോളിവുഡ് താരം സോമി അലി. ബോളിവുഡിലെ ചെറിയ കാലത്തിനിടയ്ക്ക് നിരവധി സംവിധായകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായും ...

‘വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി’; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

‘വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി’; സാംസ്‌കാരിക പ്രവര്‍ത്തകന്‍ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന ...

‘ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു’; 14ാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആമീര്‍ഖാന്റെ മകളുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയ്‌ക്ക് താഴെ അസഭ്യ കമന്റുകളായി വെര്‍ച്വല്‍ റേപ്പിസ്റ്റുകള്‍

‘ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു’; 14ാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആമീര്‍ഖാന്റെ മകളുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയ്‌ക്ക് താഴെ അസഭ്യ കമന്റുകളായി വെര്‍ച്വല്‍ റേപ്പിസ്റ്റുകള്‍

പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന നടന്‍ ആമിര്‍ ഖാന്റെ മകളുടെ തുറന്നുപറച്ചിലിന് നേരെ അസഭ്യ കമന്റുകള്‍. വിവിധ മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്ക് താഴെയാണ് അസഭ്യകമന്റുകള്‍ നിറഞ്ഞത്. ...

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിനിരയായി; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിനിരയായി; വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്റെ മകള്‍

വിഷാദ രോഗത്തിനടിമയായിരുന്നു താനെന്നും നാല് വര്‍ഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്ന ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ വിഷാദരോഗത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവം; പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം, ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചുമൂടി

സ്ഥിരമായി ഉപദ്രവിച്ചിരുന്ന ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കൊന്നു കുഴിച്ചു മൂടി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മോർണ ബസ് സ്റ്റാൻഡിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ

മുംബൈ: ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. 33കാരിയുടെ പരാതിയില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ഓടുന്ന കാറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, വണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞു; രക്ഷയ്‌ക്ക് എത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റി സുഹൃത്ത്

ബംഗാളില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് സുഹൃത്ത്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ശബ്ദം കേട്ട് രക്ഷയ്‌ക്കെത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു ...

മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്ക് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി

മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്ക് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി

മലപ്പുറം: വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‍ക്കറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തില്‍ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലോക്ഡൗണില്‍ താമസം ഒന്നിച്ചാക്കി; പെട്ടെന്നൊരു രാത്രിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തി യുവാവ്; മൃതദേഹത്തൊടൊപ്പം ഉറങ്ങിയത് അഞ്ച് മണിക്കൂര്‍; ഞെട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍

ഡല്‍ഹി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ മുപ്പതിനാലുകാരൻ പൊലീസ് പിടിയിൽ. ദില്ലിയിലെ രോഹിണിയിലാണ് മനുഷ്യമനസാക്ഷിയെ ‍ഞെട്ടിച്ച് സംഭവം നടന്നത്. രോഹിണിയിലെ കാ‍‍ഞ്ചുവാലയിലെ ഒരു ഫാക്ടറിയിലെ ...

Page 1 of 2 1 2

Latest News