അതിവേഗത്തിൽ ഉത്തരവുകളുടെ പകർപ്പുകൾ ഇനി കക്ഷികൾക്ക് ലഭിക്കും. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കോടതി. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അടുത്തിടെയാണ് കേരള ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. അതിനു പിന്നാലെയാണ് മറ്റൊരു നേട്ടം കൂടി കൈവരിക്കുവാൻ തയ്യാറെടുക്കുന്നത്.
ബിപി നിയന്ത്രണത്തിലാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഹൈക്കോടതി ഉത്തരവ് വന്നുകഴിഞ്ഞാൽ അതിൽ ജഡ്ജി ഒപ്പിട്ടു നൽകുവാൻ കാലതാമസം എടുക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഉത്തരവിന്റെ പകർപ്പിനായി ഓണ്‍ലൈൻ വഴി അപേക്ഷിച്ചാൽ അപ്പോൾ തന്നെ ലഭ്യമാകും. കോടതിയിൽ നിന്നും വരുന്ന വിധികളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് ഓണ്‍ലൈൻ വഴി ലഭ്യമാക്കാനാണ് തീരുമാനം.
കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍
ഏതാണ്ട് അൻപതോളം ജീവനക്കാർ ചേർന്ന് ചെയ്തിരുന്ന ജോലി ഇനി മുതൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പൂർത്തിയാക്കാനാണ് ശ്രമം. വിജിലൻസ് കോടതികളിലും ഇത് നടപ്പാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക