ജന ജീവിതത്തിന് ഭീഷണിയായി മാറിയ വിഷയമാണ് അരികൊമ്പന്റേത്. അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ കൊണ്ടുവിടാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 17ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും നടത്തും.
വിവാദം വിട്ടൊഴിയാതെ പ്രഭാസിന്റെ ആദിപുരുഷ്
പഞ്ചായത്ത് അധ്യക്ഷൻ പ്രിൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലമടയിൽ ഈ വിഷയത്തെ സംബന്ധിച്ച് ഹർത്താൽ നടത്തിയിരുന്നു. അരിക്കൊമ്പൻ വിഷയത്തിൽ ജനരോക്ഷം ഉയരുന്ന സ്ഥിതിയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക