അരിക്കൊമ്പൻ

സംസ്ഥാനത്ത് ആനകൾക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിഗണനയിൽ: ജെ ചിഞ്ചുറാണി

വീണ്ടും അരിക്കൊമ്പൻ ; മടക്കി അയക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം

വീണ്ടും അരിക്കൊമ്പൻ ജനവാസ മേഖലയിൽ .തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പനെ മടക്കി അയക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും ...

അരികൊമ്പൻ ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ എത്തി; ആശങ്കയിൽ നാട്ടുകാർ

തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്‌ക്കും

അരിക്കൊമ്പൻ നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്നാണ് വനം ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

തമിഴ്നാട് വനംവകുപ്പിന്റെ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിച്ചു

കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനംവകുപ്പ് പുലർച്ചെ തന്നെ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. മയക്കുവെടി വച്ച് ആനയെ  ഉള്‍വനത്തിലേയ്ക്ക് നീക്കാനാണ് തീരുമാനം. എന്നാൽ ...

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പൻ തമിഴ്നാട് കമ്പം ടൗണിൽ; കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ് – വീഡിയോ

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങൾ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. ...

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തിയിലായി ജനം

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തിയിലായി ജനം

ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. . ഇന്നലെ ...

അരികൊമ്പൻ ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ എത്തി; ആശങ്കയിൽ നാട്ടുകാർ

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ, കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ ഉദ്യോഗസ്ഥ‍ർ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുന്നു

അരിക്കൊമ്പൻ ഇപ്പോൾ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തിൽ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ...

അരികൊമ്പൻ ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ എത്തി; ആശങ്കയിൽ നാട്ടുകാർ

അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നു; ദേശീയപാത മുറിച്ചുകടന്നു, കുമളി മേഖലയിൽ കറക്കം

കുമളി ടൗൺ മേഖലയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. നേരത്തെ ...

അരിക്കൊമ്പനും ഫാൻസ് അസോസിയേഷൻ; അണക്കരയിൽ ഫ്ലക്സ് സ്ഥാപിച്ച് ഓട്ടോ തൊഴിലാളികൾ

അരിക്കൊമ്പനും ഫാൻസ് അസോസിയേഷൻ; അണക്കരയിൽ ഫ്ലക്സ് സ്ഥാപിച്ച് ഓട്ടോ തൊഴിലാളികൾ

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻറെ പേരിലും ഫാൻസ് അസോസിയേഷൻ. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചിട്ടുള്ളത് പെരിയാർ വന്യ ജീവി സങ്കേതത്തിലേക്ക് ...

അരിക്കൊമ്പൻ തിരിച്ചുവന്നേക്കില്ല …ആരോഗ്യവാൻ, 2 ദിവസമായി കറുപ്പസ്വാമിയുടെ എസ്റ്റേറ്റിനടുത്ത് നിലയുറപ്പിച്ചിരിക്കുന്നു

അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത മങ്ങിയതായി വിദഗ്ധർ. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. മേഘമലയിലെ കറുപ്പസ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിനു സമീപത്തെ വനമേഖലയിലാണ് ആന ...

അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയിൽ; ചിത്രീകരണം ഒക്ടോബറിൽ

അരിക്കൊമ്പൻ വിളയാട്ടം അങ്ങ് ശ്രീലങ്കയിൽ; ചിത്രീകരണം ഒക്ടോബറിൽ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏവരും ആവേശത്തിലാണ്. പ്രശ്നക്കാരനാണെങ്കിലും ഏറെ ആരാധകരുള്ള ആനയാണ് അരിക്കൊമ്പൻ. അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നതിൽ പ്രശ്നമുണ്ടോ ...

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ; ദൃശ്യങ്ങൾ പകർത്തി തൊഴിലാളികൾ

തമിഴ്നാട്ടിലെ മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേർന്നുള്ള ഭാഗമാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളാണ് ...

തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പൻ; മേഘമലയ്‌ക്ക് സമീപം ഉൾക്കാട്ടിൽ നിലയുറപ്പിച്ചു

തമിഴ്‌നാടിന് തലവേദനയായിരിക്കുകയാണ്‌ അരിക്കൊമ്പൻ. വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലവിലുള്ളത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ ആന ഇറങ്ങിയിരുന്നില്ല എങ്കിലും ആനയുടെ സാന്നിധ്യം ...

അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാർ വനത്തിലേക്കു തിരികെയെത്തി; നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പും; ജനവാസ മേഖലയിൽ കടന്നാൽ കേരളത്തിലേക്ക് ഓടിക്കും

അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള മാവടി ഭാഗത്തുണ്ട്. തമിഴ്നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ...

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെ എത്താൻ സാധ്യത, ഇന്നലെ മുതൽ സിഗ്നൽ ഇല്ല

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം ...

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

അരിക്കൊമ്പനെ കാണാനില്ല; ഇന്നലെ ഉച്ചമുതൽ റേഡിയോ കോളര്‍ സിഗ്നല്‍ കിട്ടുന്നില്ല; ട്രാക്ക് ചെയ്യാനുള്ള ശ്രമവുമായി വനം വകുപ്പ്

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ...

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

അരിക്കൊമ്പൻ തിരികെ സഞ്ചരിക്കുന്നതായി സൂചന

ഇടുക്കി: തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിച്ചു. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നൽ അനുസരിച്ച്  വണ്ണാത്തിപ്പാറ മേഖലയിലാണ് ...

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞ് ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പൻ; തുമ്പിക്കൈയ്‌ക്ക് പരുക്ക്

ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ ...

റേഡിയോ കോളര്‍ ഘടിപ്പിച്ചു;  അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു,  ഇനി പുതിയ വാസസസ്ഥലം

റേഡിയോ കോളര്‍ ഘടിപ്പിച്ചു; അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു, ഇനി പുതിയ വാസസസ്ഥലം

മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മിഷന്‍ അരിക്കൊമ്പന്‍ വിജയം. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിലേക്ക് മാറ്റുമെന്നാണ് ...

ആനിമൽ ആംബുലൻസിൽ കയറാൻ മടിച്ച് അരിക്കൊമ്പൻ ഓടി, 3 തവണ കുതറിമാറി; വെല്ലുവിളിയായി മഴ

അരിക്കൊമ്പൻ ദൗത്യം വിജയത്തിൽ… പ്രതിരോധിച്ചിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കയറ്റി

പലതവവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോട മഞ്ഞും വെല്ലുവിളിയായിട്ടും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നാല് ...

ആനിമൽ ആംബുലൻസിൽ കയറാൻ മടിച്ച് അരിക്കൊമ്പൻ ഓടി, 3 തവണ കുതറിമാറി; വെല്ലുവിളിയായി മഴ

ആനിമൽ ആംബുലൻസിൽ കയറാൻ മടിച്ച് അരിക്കൊമ്പൻ ഓടി, 3 തവണ കുതറിമാറി; വെല്ലുവിളിയായി മഴ

ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് അടുത്തു. കുങ്കിയാനകളെ വെച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമം. എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും ...

അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും ; ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്ന് സംശയം

ഇടുക്കിയിൽ അരിക്കൊമ്പൻ നിലവിൽ ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ...

അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ  അസമിൽ നിന്ന് ഇന്നെത്തും

സർവ സന്നാഹങ്ങളുമായി ദൗത്യസംഘം അരിക്കൊമ്പനെ ലൊക്കേറ്റ് ചെയ്തു; അരിക്കൊമ്പൻ നിൽക്കുന്നത് മദപ്പാടുള്ള ആനകളുടെ നടുവിൽ; മയക്കുവെടി കൊണ്ടാൽ ചിതറിയോടിയേക്കാം

ഒരു കൂട്ടം ആനകൾക്കിടയിലാണ് അരിക്കൊമ്പൻ കാട്ടാന നിൽക്കുന്നത്. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരുകൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ...

അരിക്കൊമ്പനെ മാറ്റാൻ തീരുമാനം; എവിടേക്ക് മാറ്റുമെന്ന് പരസ്യമാക്കില്ല, പേര് പറയരുതെന്ന് ഹൈക്കോടതി നിർദേശപ്രകാരം

ജനജീവിതത്തിന് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. എന്നാൽ എവിടേക്ക് മാറ്റണം എന്ന കാര്യം വിദഗ്ധസമിതി രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ...

അരിക്കൊമ്പൻ വിഷയം; സുപ്രീം കോടതിയെ സമീപിക്കാനുറച്ച് കേരളം

ജനജീവിതത്തിനാകെ ഭീഷണി ഉയർത്തിക്കൊണ്ട് നിലനിൽക്കുകയാണ് അരിക്കൊമ്പൻ വിഷയം. പ്രശ്നത്തിൽ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം. രാജ്യത്തെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് നടത്തിയതാര് ...

അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ  അസമിൽ നിന്ന് ഇന്നെത്തും

അരിക്കൊമ്പനെ പിടികൂടി കാട്ടിൽ വിടുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും

അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്. എയർ ...

അരിക്കൊമ്പനായി കോളർ വരും; നടപടികളുമായി വനംവകുപ്പ്

അരിക്കൊമ്പനെ സംബന്ധിച്ചുള്ള ഭീഷണിഇപ്പോഴും നിലനിൽക്കുകയാണ്. അരിക്കൊമ്പനെ പിടികൂടിയാൽ ധരിപ്പിക്കുവാനുള്ള സാറ്റലൈറ്റ് റേഡിയോ കോളർ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരാൻ തീരുമാനമായി. അന്നമനട ഉമാമഹേശ്വരൻ മംഗലാംകുന്നിലേക്ക്; ഇനി മംഗലാംകുന്ന് ഉമാമഹേശ്വരൻ ...

അരിക്കൊമ്പൻ വിഷയം: നെല്ലിയാമ്പതിയിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും

ജന ജീവിതത്തിന് ഭീഷണിയായി മാറിയ വിഷയമാണ് അരികൊമ്പന്റേത്. അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിൽ കൊണ്ടുവിടാൻ ഉള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 17ന് നെല്ലിയാമ്പതി പഞ്ചായത്തിൽ ഹർത്താലും ...

അരിക്കൊമ്പന് പിടി വീഴുമോ? ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാൻ അനുമതി; വ്യാഴാഴ്ചയോടെ കോളർ എത്തിയേക്കും

അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ വനം വകുപ്പിന് കൈമാറാൻ അനുമതി കിട്ടി. ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള ജിപിഎസ് കോളർ സംസ്ഥാന വനം വകുപ്പിന് കൈമാറുവാനുള്ള ...

Latest News