ആധാറുമായി ബന്ധപ്പെട്ട വിരലടയാളം ശേഖരിക്കുവാൻ ഇനിമുതൽ മൊബൈൽ ക്യാമറ തന്നെ ധാരാളം. വിരലടയാളം ശേഖരിക്കാനുള്ള സ്കാനിങ് മെഷീന് പകരം ഭാവിയിൽ മൊബൈൽ ഫോൺ ക്യാമറ മതിയെന്നാണ് പുതിയ വിവരം.
സംസ്ഥാനത്ത് റേഷൻ കയറ്റിറക്ക് കൂലിയിൽ 15 ശതമാനം വർധന
മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് വിരലടയാളം തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിക്കാൻ ആധാർ അതോറിറ്റി ശ്രമം തുടങ്ങിയിട്ടുണ്ട്. ടച്ച് ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കാനാണ് തീരുമാനം.
ഹോംസ്റ്റേകൾക്കും നികുതി; ഏർപ്പെടുത്തുന്നത് വീടുകൾക്ക് സമാനമായ രീതിയിൽ
ഐഐടി ബോംബെയുമായി ചേർന്നായിരിക്കും ടച്ച് ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കുന്നത്. നിലവിൽ ഫിംഗർപ്രിന്റ് സ്കാനിങ് മെഷീനിൽ പലപ്പോഴായി തടസ്സം നേരിടാറുണ്ട്. വിരലടയാളം പതിയാൻ ചിലപ്പോൾ ധാരാളം സമയമെടുക്കുകയും മറ്റു ചിലപ്പോൾ പതിയാതെ വരികയും ചെയ്യാറുണ്ട്. എന്നാൽ ഈ പ്രശ്നം ഇനി മൊബൈൽ ക്യാമറയിൽ ഉണ്ടാകില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക