സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്കായി 3356.42 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെയാണ് തുക അനുവദിച്ചത്.
പാചക തൊഴിലാളികൾക്കും സ്കൂളുകൾക്കും ആശ്വാസം; വേതനം നൽകാൻ 29.79 കോടി
മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1215.66 കോടി രൂപയും വികസന ഫണ്ടിന്റെ ആദ്യ ഗഡുവായി 1850.68 കോടി രൂപയും പൊതു ആവശ്യ ഫണ്ടിന്റെ ഗഡുവായി 185.68 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക