സംസ്ഥാനത്ത് നാളെ അവധി. ഡോ.ബി.ആർ അംബേദ്കർ ജയന്തി പ്രമാണിച്ചാണ് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
ഡ്രൈവിംഗ് ലൈസൻസിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും പിവിസി ജി കാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതിയാണ് നാളെ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെയും വിഷു പ്രമാണിച്ച് ശനിയാഴ്ചയും അവധിയാണ് ബാങ്കുകൾക്കും നാളെയും മറ്റന്നാളും അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക