മഹാകവി കുമാരനാശാന് സ്മാരകം വേണമെന്നാവശ്യം. പാലക്കാട് സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. എസ്എൻഡിപി ഒറ്റപ്പാലം – പട്ടാമ്പി യൂണിയൻ അധ്യക്ഷൻ വി.പി ചന്ദ്രനാണ് ആവശ്യമുയർത്തിയിരിക്കുന്നത്.
അമ്മയുടെ പഴയ ചുരിദാറിൽ അതിസുന്ദരിയായി അഹാന
മഹാകവിയുടെ 150 – മത് ജന്മദിനാഘോഷങ്ങൾ യൂണിയൻ തലത്തിൽ കുളപ്പുള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക