അമ്മയുടെ 25 വർഷത്തോളം പഴക്കമുള്ള ചുരിദാർ ധരിച്ച് നടി അഹാന. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കെത്തിയതാണ് ശ്രദ്ധേയമായത്. ആഹാനയുടേതായ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് അടി.
വെള്ളിത്തിരയിൽ വജ്ര ജൂബിലിയിൽ തിളങ്ങി നയൻസ്
ഷൈൻ ടോം ചാക്കോ മുഖ്യ വേഷത്തിലെത്തുന്ന അടി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് അമ്മ സിന്ധു കൃഷ്ണകുമാറിന്റെ ചുരിദാർ ധരിച്ച് എത്തിയത്. ആഹ്ഹാനയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് അമ്മ ഈ ചുരിദാർ ആദ്യമായി ധരിച്ചത്. മസ്കറ്റിൽ നിന്ന് വാങ്ങിയ ചുരിദാർ തോന്നിയത് ഒരു പാക്കിസ്ഥാൻ കാരനാണെന്നും അഹാന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക