മഹാകവി കുമാരനാശാന് പാലക്കാട്ട് സ്മാരകം വേണമെന്ന് ആവശ്യം ഉയരുന്നു
മഹാകവി കുമാരനാശാന് സ്മാരകം വേണമെന്നാവശ്യം. പാലക്കാട് സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. എസ്എൻഡിപി ഒറ്റപ്പാലം - പട്ടാമ്പി യൂണിയൻ അധ്യക്ഷൻ വി.പി ചന്ദ്രനാണ് ആവശ്യമുയർത്തിയിരിക്കുന്നത്. അമ്മയുടെ പഴയ ...