ജനജീവിതത്തിനാകെ ഭീഷണി ഉയർത്തിക്കൊണ്ട് നിലനിൽക്കുകയാണ് അരിക്കൊമ്പൻ വിഷയം. പ്രശ്നത്തിൽ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം.
രാജ്യത്തെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് നടത്തിയതാര് ? അവസാനിക്കാതെ ദുരൂഹത
അരിക്കൊമ്പനെ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കുവാൻ തന്നെയാണ് ആലോചിക്കുന്നത്. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ വീണ്ടും ഉന്നയിക്കും. അരിക്കൊമ്പൻ വിഷയത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളുവാനാണ് സാധ്യത.
രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു ; ബിജെപിക്കെതിരായ നീക്കത്തിൽ നിതീഷ്കുമാർ നായകൻ
അതേസമയം, അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്ന് കേരളത്തിലെത്തും. അരിക്കൊമ്പനെ മാറ്റിയാലും എതിർപ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ സർക്കാർ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക