ജയസൂര്യ

“പ്രിയ ഗുരുനാഥന് ജന്മദിനാശംസകൾ”; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രിയ താരം ജയസൂര്യ

“പ്രിയ ഗുരുനാഥന് ജന്മദിനാശംസകൾ”; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രിയ താരം ജയസൂര്യ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 മത് പിറന്നാൾ ആഘോഷിക്കുകയാണ്. രാഷ്ട്രീയ സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ഓഗസ്റ്റ് ...

“കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത്”; മന്ത്രി എം ബി രാജേഷ്

“കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്‌ക്ക് മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത്”; മന്ത്രി എം ബി രാജേഷ്

കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തത് എന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കുപോലും ...

കൽപ്പാത്തി തെരുവോരങ്ങളിൽ ഭാര്യയോടൊപ്പം ജയസൂര്യ; ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം

കൽപ്പാത്തി തെരുവോരങ്ങളിൽ ഭാര്യയോടൊപ്പം ജയസൂര്യ; ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം

ധാരാളം ആരാധകരുള്ള താരമാണ് ജയസൂര്യ. നടനായും സ്വഭാവനടനായും വില്ലനായും എല്ലാം ശ്രദ്ധിക്കപ്പെട്ട താരത്തിന് മലയാളത്തിനു പുറമേ മറ്റ് സിനിമ മേഖലയിലും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഭാര്യയോടൊപ്പം കൽപ്പാത്തി ...

പ്രിയ താരം ജയസൂര്യയ്‌ക്ക് ഇന്ന് 43 ആം പിറന്നാൾ; പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച് സിദ്ദിഖ്

പ്രിയ താരം ജയസൂര്യയ്‌ക്ക് ഇന്ന് 43 ആം പിറന്നാൾ; പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച് സിദ്ദിഖ്

നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. ഇന്ന് താരം 43ആം പിറന്നാൾ ആഘോഷിക്കുകയാണ്‌. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ...

ജയസൂര്യയുടെ ‘കത്തനാർ’ എത്തുന്നു; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കത്തനാർ'. മലയാളത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണിത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം ...

‘ആത്മാവിൽ നിറയുന്നൊരു….’, കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ‘എന്താടാ സജി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

ഗോഡ്‌ഫി സേവ്യർ ബാബു സംവിധാനം ചെയ്ത് വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് എന്താടാ സജി. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻറെ ...

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ആദ്യ വീഡിയോ സോം​ഗ് പുറത്തിറങ്ങി

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജിയിലെ’ ആദ്യ വീഡിയോ സോം​ഗ് പുറത്തിറങ്ങി

നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ചനയും സംവിധാനവും നിർവഹിച്ച് ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് 'എന്താടാ സജി'. ഇപ്പോൾ ഇതാ ചിത്രത്തിലെ ആദ്യ വീഡിയോ സോം​ഗ് ...

‘നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഈ പടം ഇപ്പോഴത്തെ തലമുറ കാണണം. ഇന്നത്തെ സമൂഹം കാണേണ്ട ഒരു പടം തന്നെയാണിത്; ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പി.സി. ജോർജ്

‘നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഈ പടം ഇപ്പോഴത്തെ തലമുറ കാണണം. ഇന്നത്തെ സമൂഹം കാണേണ്ട ഒരു പടം തന്നെയാണിത്; ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പി.സി. ജോർജ്

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പി.സി. ജോർജ്. നാദിർഷ പറഞ്ഞതാണ് ശരിയെന്നും സിനിമയുടെ കഥയറിയാതെയാണ് ചിത്രത്തെ എതിർത്തതെന്നം പി.സി ...

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

കിടിലൻ ​ഗെറ്റപ്പിൽ ജയസൂര്യ; സസ്പെൻസുമായി ‘ഈശോ’യുടെ ട്രെയിലർ

നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് 'ഈശോ'. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേര് എന്ന പേരിൽ പ്രഖ്യാപന വേളയിൽ തന്നെ വിവാദം ഉയർന്നിരുന്നു. ഈശോയുടെ ...

‘‘20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാ ജീവിതത്തിൽ പിച്ചവച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ നീതു; കൊച്ച് ആരാധികയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ജയസൂര്യ

ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ആദ്യ ചിത്രത്തിലൂടെ തന്നെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ...

‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’ ശ്രീനിവാസൻ

‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!’ ശ്രീനിവാസൻ

‘മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്നർ ശ്രീനിവാസൻ...’ നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചപ്പോൾ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റുനിന്നു. മുൻനിരയിൽനിന്നു ശ്രീനിവാസൻ വേദിയിലേക്ക്. വെള്ളിത്തിരയിൽ അനശ്വരമാക്കിയ ...

താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി; സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും കൊളംബോയിൽ കൂടിക്കാഴ്ച നടത്തി

താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി; സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും കൊളംബോയിൽ കൂടിക്കാഴ്ച നടത്തി

കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ ...

‘എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ’‌; അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തി സംവൃത സുനിൽ

‘എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ’‌; അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തി സംവൃത സുനിൽ

അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. പഴയ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുകൂടലുകളുടെയും തിരക്കിലാണ് സംവൃത ഇപ്പോൾ. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ ...

അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ചങ്ങാതിയെ കുറിച്ചുള്ള ഓര്‍മ്മ പോലെ ചെറുതരി നോവായി ആ കഥാപാത്രങ്ങൾ എല്ലാം മനസ്സില്‍ കിടക്കും: ജയസൂര്യ

‘രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്,ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്, അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു’- ജയസൂര്യ

പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് ജയസൂര്യ. ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന്‍ പറഞ്ഞു. രാത്രി ...

ബ്യൂട്ടിഫുള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ശരിക്കും എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയായിരുന്നു, രണ്ട് പേര്‍ താങ്ങിപിടിച്ചാണ് സെറ്റിലേക്ക് കൊണ്ടുവരുന്നത് ,ഡോക്ടര്‍ പറഞ്ഞു ഇനി മൂന്ന് മാസം ബെഡ് റെസ്റ്റാണെന്ന്, അതിനെന്താ, അപ്പോള്‍ ബെഡില്‍ കിടന്ന് അഭിനയിച്ചാല്‍ മതിയല്ലോ: ജയസൂര്യ

‘ബ്യൂട്ടിഫുള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ശരിക്കും എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയായിരുന്നു എന്ന് ജയസൂര്യ. രണ്ട് പേര്‍ താങ്ങിപിടിച്ചാണ് സെറ്റിലേക്ക് കൊണ്ടുവരുന്നത്. ഒരു പടത്തിന്റെ ഷൂട്ടിങ് സമയത്ത് ഫൈറ്റ് ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

‘ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…. അങ്ങനെ എനിക്ക് ഞാന്‍ തന്നെ ഇട്ടതാണ് പേര്’ : ജയസൂര്യ

സിനിമയില്‍ എത്തും മുന്‍പ് ജയന്‍ എന്നായിരുന്നു തന്റെ പേരെന്നും പിന്നീട് അത് ജയസൂര്യ എന്നാക്കുകയായിരുന്നുവെന്നും ജയസൂര്യ പറയുന്നു ജയസൂര്യയുടെ വാക്കുകള്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കാലത്ത് സൂര്യ ...

‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി,  ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്’, സുചിത്ര ചേച്ചി വിളിച്ച് ഫോണ്‍ ലാലേട്ടന് കൊടുത്തു, അമ്പരന്ന് പോയി : ജയസൂര്യ

‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി, ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്’, സുചിത്ര ചേച്ചി വിളിച്ച് ഫോണ്‍ ലാലേട്ടന് കൊടുത്തു, അമ്പരന്ന് പോയി : ജയസൂര്യ

തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്. ...

ജയസൂര്യക്ക് രാജ്യാന്തര പുരസ്ക്കാരം

ജയസൂര്യയുടെ ജോൺ ലൂഥർ ജൂൺ രണ്ടിന് ഗൾഫിൽ റിലീസ് ചെയ്യും

ജയസൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ചിത്രം കൂടിയാണ് ജോൺ ലൂഥർ. എ സര്‍ട്ടിഫിക്കറ്റുള്ള ആ ചിത്രം ...

ആ സീന്‍ ഇപ്പോഴും റീല്‍സിലും ഡബ്‌സ്മാഷിലുമൊക്കെ കാണുമ്പോഴാണ്, അന്ന് ആ ഡയലോഗ് മുഖത്ത് നോക്കി പറയാഞ്ഞത് നന്നായെന്ന് തോന്നുന്നത്: ശിവദ

ആ സീന്‍ ഇപ്പോഴും റീല്‍സിലും ഡബ്‌സ്മാഷിലുമൊക്കെ കാണുമ്പോഴാണ്, അന്ന് ആ ഡയലോഗ് മുഖത്ത് നോക്കി പറയാഞ്ഞത് നന്നായെന്ന് തോന്നുന്നത്: ശിവദ

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യയും ശിവദയും പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ സിനിമയായിരുന്നു സു സു സുധി വാത്മീകം. ചിത്രത്തില്‍ ശിവദയുടെ കഥാപാത്രം ജയസൂര്യയുടെ കഥാപാത്രത്തെ പ്രൊപ്പോസ് ...

ഇതൊരു സാധാരണ മിസ്സിംഗ് കേസല്ല, സംതിങ് ഡിഫ്രന്റ്; ജയസൂര്യ ചിത്രം ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ ഇന്നു മുതല്‍ തിയറ്ററുകളില്‍

ജയസൂര്യയെ  നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജോണ്‍ ലൂഥര്‍  ഇന്നു മുതല്‍ തിയറ്ററുകളില്‍. കേരളത്തില്‍ 150 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. രണ്ട് ...

ഫോട്ടോ വീട്ടിൽ കാണിക്കാൻ സ്മാർട് ഫോണില്ല; സെൽഫി ഫ്രെയിം ചെയ്ത് നൽകി ജയസൂര്യ

ഫോട്ടോ വീട്ടിൽ കാണിക്കാൻ സ്മാർട് ഫോണില്ല; സെൽഫി ഫ്രെയിം ചെയ്ത് നൽകി ജയസൂര്യ

പ്രിയ ആരാധികയ്ക്ക് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ച ജയസൂര്യയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ...

പ്രണയാർദ്രരായ് ജയസൂര്യയും മഞ്ജു വാര്യരും; ‘മേരി ആവാസ് സുനോ’ ലിറിക് വീഡിയോ

‘ആ പ്രണയം മാത്രം മതി ജീവിതത്തെ അങ്ങനെ അങ്ങ് കൊണ്ടുപോകാൻ’; മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്ത്

മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്ത്. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ...

മഞ്ജു നായികയായ ആ സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ നടന്നിരുന്നു; ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി: ജയസൂര്യ

മഞ്ജു നായികയായ ആ സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ നടന്നിരുന്നു; ദൂരെനിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യമുണ്ടായി: ജയസൂര്യ

മഞ്ജു വാര്യരുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും മഞ്ജു വാര്യര്‍ എന്ന നടിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നുപറഞ്ഞ് ജയസൂര്യ. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം മേരി ...

ഇതൊരു സാധാരണ മിസ്സിംഗ് കേസല്ല, സംതിങ് ഡിഫ്രന്റ്; ജയസൂര്യ ചിത്രം ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍

ഇതൊരു സാധാരണ മിസ്സിംഗ് കേസല്ല, സംതിങ് ഡിഫ്രന്റ്; ജയസൂര്യ ചിത്രം ജോണ്‍ ലൂഥറിന്റെ ട്രെയിലര്‍

ജയസൂര്യ നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ‘ജോണ്‍ ലൂഥര്‍’ ട്രെയിലര്‍ എത്തി. സസ്‌പെന്‍സും ദുരൂഹതയും നിലനിര്‍ത്തിക്കൊണ്ടുള്ള അത്യുഗ്രന്‍ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ അഭിജിത്ത് ജോസഫ് ...

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

പേര് ഈശോ, എന്താ മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ?

ജയസൂര്യ നായകനായെത്തുന്ന നാദിര്‍ഷാ ചിത്രം ഈശോയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷ ...

ചാക്കോച്ചനൊപ്പം ജയസൂര്യ; ‘എന്താടാ സജി’ ആരംഭിച്ചു

ചാക്കോച്ചനൊപ്പം ജയസൂര്യ; ‘എന്താടാ സജി’ ആരംഭിച്ചു

നവാഗത സംവിധായകന്‍റെ ചിത്രത്തില്‍ ജയസൂര്യയും  കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എന്താടാ സജി എന്നാണ് പേരിട്ടിരിക്കുന്നത്. ...

‘ഇനി ഒന്നിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം ഞങ്ങള്‍ എടുക്കുകയായിരുന്നു’; ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

‘ഇനി ഒന്നിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം ഞങ്ങള്‍ എടുക്കുകയായിരുന്നു’; ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

കാട്ടുചെമ്പകം മുതല്‍ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല ...

ഒന്നുമല്ലാത്ത പയ്യനായിരുന്നു ജയസൂര്യ, ജോലി കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും, പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളുണ്ട്: കാലടി ഓമന

ഒന്നുമല്ലാത്ത പയ്യനായിരുന്നു ജയസൂര്യ, ജോലി കഴിഞ്ഞ് രാത്രി ബസ്സിന് പോവാന്‍ നില്‍ക്കും, പൈസ പോലും കൊടുക്കാത്ത നിര്‍മാതാക്കളുണ്ട്: കാലടി ഓമന

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തലൂടെ മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ജയസൂര്യ. ചെറിയ റോളുകള്‍ ചെയ്ത് മലയാളത്തിലെ സൂപ്പര്‍ താരമായി ജയസൂര്യ മാറുകയായിരുന്നു. ജയസൂര്യുടെ ...

താരങ്ങൾ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ; ഒരു താരമായി നിലനിൽക്കുക എന്നത് തലയിലെഴുത്താണ്; സൈജു കുറുപ്പ്

‘ഷാജിയേട്ടാ ഇവളെയങ്ങ്; ‘നോക്കിക്കോ സൈജു ഒരുപാട് ട്രോളന്മാര്‍ ഈ ഡയലോഗ് ഉപയോഗിക്കും’, അന്ന് ജയസൂര്യ പറഞ്ഞത് സത്യമായി; സൈജു കുറുപ്പ് പറയുന്നു

മലയാള സിനിമയില്‍ നായകനായി എത്തി വില്ലനായും സഹനടനായും സജീവമാണ് സൈജു കുറുപ്പ്. മയുഖം ആയിരുന്നു സൈജുവിന്റെ ആദ്യ സിനിമ. എന്നാല്‍ സൈജുവിനെ ജനപ്രിയന്‍ ആക്കിയത് ആട് ഒരു ...

പ്രണയാർദ്രരായ് ജയസൂര്യയും മഞ്ജു വാര്യരും; ‘മേരി ആവാസ് സുനോ’ ലിറിക് വീഡിയോ

പ്രണയാർദ്രരായ് ജയസൂര്യയും മഞ്ജു വാര്യരും; ‘മേരി ആവാസ് സുനോ’ ലിറിക് വീഡിയോ

മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന പ്രിയ പ്രേക്ഷകർക്ക്, വാലന്‍റയിൻസ് ഡേയിൽ മനോഹരമായൊരു പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് മേര് ആവാസ് സുനോ  ടീം. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ...

Page 1 of 4 1 2 4

Latest News