ടിക്കറ്റിന്റെ നിരക്കിൽ ഇളവുമായി കെഎസ്ആർടിസി. സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കുന്നതിനായാണ് കെഎസ്ആർടിസിയുടെ പുതിയ തന്ത്രം.
കടകളിൽ വീണ്ടും ജില്ലാ എൻഫോഴ്സ്മെൻറ് വിഭാഗത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും മിന്നൽ റെയ്ഡ്
നേരത്തെ കെഎസ്ആർടിസിയ്ക്ക് കീഴിലുള്ള ദീർഘദൂര സർവീസുകൾക്കൊപ്പം നിയമങ്ങൾ ലംഘിച്ചുകൊണ്ട് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുകയാണെന്ന് ആക്ഷേപം വന്നിരുന്നു.
വാട്ടർ പ്യൂരിഫയറുകൾ വെള്ളത്തിന്റെ ഗുണം നഷ്ടപ്പെടുത്തും
അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോഴുള്ള ഇളവ് പ്രഖ്യാപിക്കൽ. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക