PRIVATE BUS

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

അവധിക്കാലത്ത് വിദ്യാർഥികള്‍ക്ക് കണ്‍സഷൻ നൽകില്ല

കൊച്ചി: അവധിക്കാലത്ത് വിദ്യാർഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ജൂണ്‍ മുതല്‍ പത്ത് മാസത്തേക്ക് മാത്രമാണ് കണ്‍സഷന്‍ അനുവദിക്കുകയുള്ളൂ. വേനല്‍ ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ജാഗ്രത വേണമെന്ന് അധികൃതർ

തൃശൂര്‍: അതിരപ്പിള്ളിയിൽ സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് വെച്ച് കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. അര മണിക്കൂറോളം ആന റോഡില്‍ ...

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാത്ത സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനനന്തപുരം: വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ. നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. കൺസെഷൻ നൽകാത്ത ബസുകളുടെ ...

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാർക്ക് ഓട്ടോ ഡ്രൈവർമാരുടെ മര്‍ദ്ദനം; കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ആരോമൽ എന്ന ...

സ്വകാര്യബസ്സുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വകാര്യബസ്സുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ബസുകളിൽ സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നും ഉത്തരവിറക്കിയ ...

തിരുവനന്തപുരത്ത് സ്വകാര്യബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യബസിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസില്‍ ഡ്രൈവർ തൂങ്ങി മരിച്ച നിലയില്‍. പേയാട് കുണ്ടമണ്‍കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് ...

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒക്ടോബര്‍ 31ന് സ്വകാര്യ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍. കണ്‍സെഷന്‍ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷനും വര്‍ധിപ്പിക്കണമെന്ന് ...

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

ബസ്സുകളിൽ നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം; സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

സംസ്ഥാനത്തെ സ്വകാര്യബസ്സുകളിൽ നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കുന്നതിനായി ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം: കോട്ടയത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാല്‍പാത്തിമല- അതിരമ്പുഴ റോഡില്‍ പന്പ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്. മ്ലാങ്കുഴി മായിന്‍കുട്ടിയുടെ ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

വിദ്യാർഥികൾക്ക് കൺസഷൻ നൽകിയില്ലെന്ന് ആരോപണം; സ്വകാര്യ ബസ് ജീവനക്കാർക്ക് എസ്.എഫ്.ഐയുടെ മർദനം

കൊല്ലം: ബസിൽ വിദ്യാർഥികൾ കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം. കൊല്ലത്ത് ഇളംബള്ളൂർ-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനാണ് മർദനമേറ്റത്. ...

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം; നവംബര്‍ ഒന്ന് മുതൽ

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം; നവംബര്‍ ഒന്ന് മുതൽ

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കെ.എസ്.ആർ.ടി.സി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. നവംബര്‍ ...

ചങ്ങനാശേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ചങ്ങനാശേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന ...

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി; ഗതാഗത മന്ത്രി

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി; ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി ...

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

സ്വകാര്യ ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. കൊവിഡ് കാലയളവില്‍ പരിമിതമായി ...

സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് നിർദേശവുമായി കളക്ടർ

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി 27 ആയി വര്‍ധിപ്പിച്ച ഉത്തരവ്; പ്രതിഷേധവുമായി ബസ് ഉടമകള്‍ രംഗത്ത്

തിരുവനന്തപുരം: ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ബസ് ഉടമകള്‍. ബസ് ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന്‍ കമ്മിറ്റി ...

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ...

സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് നിർദേശവുമായി കളക്ടർ

സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണമെന്ന് നിർദേശവുമായി കളക്ടർ

കൊച്ചി: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കളക്ടറുടെ നിർദേശം. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ എൻ എസ് ...

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചു; സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ചതിന് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലാണ് സംഭവം. കൊടുങ്ങല്ലൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന 'മായാവി' എന്ന സ്വകാര്യ ബസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ...

സംസ്ഥാനത്ത് പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

കേരളത്തിൽ ജൂൺ 7 മുതൽ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് 5 രൂപയാക്കണം,വിദ്യാർത്ഥികളുടെ കൺസഷന് പ്രായപരിധി നിശ്ചയിക്കണം,ലിമിറ്റഡ് സ്റ്റോപ്പ് ...

ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; ഈ മാസം 24 മുതൽ സമരമെന്ന് ഉടമകൾ

സംസ്ഥാനത്ത് ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. ഈ മാസം 24 മുതൽ സമരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും പെർമിറ്റുകൾ പുതുക്കി നൽകണമെന്നും ...

സ്വകാര്യ ബസ്സുകൾക്ക് ദീർഘദൂര സർവീസിന് പെർമിറ്റ് പുതുക്കി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

140 കിലോമീറ്ററിനു മുകളിൽ സർവീസിന് പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത് .ജസ്റ്റിസ് എ.മുഹമ്മദ് മുസ്തഫ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് പുതിയ ...

സ്വകാര്യ ബസുകളുടെ അനധികൃത യാത്ര; ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസിയും നിരത്തിൽ

ടിക്കറ്റിന്റെ നിരക്കിൽ ഇളവുമായി കെഎസ്ആർടിസി. സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കുന്നതിനായാണ് കെഎസ്ആർടിസിയുടെ പുതിയ തന്ത്രം. കടകളിൽ വീണ്ടും ജില്ലാ എൻഫോഴ്സ്മെൻറ് വിഭാഗത്തിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും മിന്നൽ ...

കോട്ടയ്‌ക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരിക്ക്. ഈ മാസം മുതൽ ഈ നിറമുള്ള റേഷൻ കാർഡുടമകൾക്ക് മണ്ണെണ്ണ ഇല്ല.! ...

‘വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ഇന്ധന സെസ് പിൻവലിക്കണം’; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകളുടെ സമര പ്രഖ്യാപനം

സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. വർധനവ് ഏർപ്പെടുത്തിയ ഇന്ധന സെസ് പിൻവലിക്കുന്നതോടൊപ്പം വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം ,ഓവര്‍ ടേക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്. ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം, ഓവര്‍ടേക്കിങ് പാടില്ല; കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി

കൊച്ചി:കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ ...

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന് പെര്‍മിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ മരിയ ബസിനാണ് പെര്‍മിറ്റില്ലാത്തത്. 2020 ആഗസ്റ്റ് ...

ആദിവാസി കോളനിയിലേക്ക് ഓട്ടം പോയതിന് കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂര മർദനം; നാല് മണിക്കൂർ വനപാത താണ്ടാൻ കോളനി നിവാസികളുടെ ഏക ആശ്രയം ജീപ്പ്, പ്രതിഷേധം ശക്തം

കാറിന് വശം നൽകിയില്ല, ബസ് ജീവനക്കാരനെ മർദിച്ചതായി പരാതി

കാറിന് വശം നൽകിയില്ലെന്ന പേരിൽ ബസ് ജീവനക്കാരനെ മർദിച്ചതായി പരാതി. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ചതായാണ് പരാതി. പെരിന്തൽമണ്ണ കുന്നപ്പള്ളി അടിവാരത്താണ് സംഭവം. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ ...

നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല, 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍

നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യ ബസുടമകൾ. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് ഈ ...

Page 1 of 3 1 2 3

Latest News