നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്കൂൾ നടത്തുകയാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണി ഇപ്പോഴിതാ, ഒരു നൃത്ത വിഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ്. ‘ഗുരുവായൂർപുരം തന്നിൽ..’ എന്ന ഗാനത്തിനാണ് ദിവ്യ ഉണ്ണി ചുവടുവയ്ക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക