GURUVAYOOR

ഗുരുവായൂരിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ചതിൽ ഇടപെടലുമായി ഹൈക്കോടതി; ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഗുരുവായൂരിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ചതിൽ ഇടപെടലുമായി ഹൈക്കോടതി; ദേവസ്വം അധികൃതർ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ പാപ്പാന്മാർ മർദ്ധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിൽ ആനകളെ പാപ്പാന്മാർ മർദ്ദിച്ച സംഭവത്തിൽ എന്ത് ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഗുരുവായൂരിൽ വൻ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിനാണ് തീ പിടിച്ചത്. ഗുരുവായൂർ വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മില്ലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുക്കും. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും ...

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ചു ഭക്തൻ

ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ചു ഭക്തൻ

ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ചു ഭക്തൻ. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ ആണ് കിരീടം സമർപ്പിച്ചത്. തിരുവനന്തപുരം ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ധന നിക്ഷേപം; സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം നല്‍കി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ധനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ പറ്റി അടുത്ത ബുധനാഴ്ചയ്‌ക്കുള്ളില്‍  സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

തൃശൂർ: വയനാട് നിന്നു കാണാതായ അമ്മയേയും അഞ്ച് മക്കളേയും ​​ഗുരുവായൂരിൽ കണ്ടെത്തി. പടിഞ്ഞാറെ നടയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും കൺട്രോൾ റൂമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. കുമ്പളക്കാട് ...

ഗുരുവായൂർ ഏകാദശി ഇന്ന്

അഷ്ടമിരോഹിണി ആഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ

അഷ്ടമി രോഹിണി ദിനമായ ആറിന് ദേവസ്വം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് ഭജൻ, 2ന് നൃത്താവിഷ്കാരങ്ങൾ, അഞ്ചുമണിക്ക് സാംസ്കാരിക സമ്മേളനംഎന്നിവ ...

കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഗ്ലാസ്സുകൾ പൊട്ടി

മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്നു മുതല്‍ സർവീസ് തുടങ്ങും

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലൂടെയുള്ള മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സർവീസ് ഇന്നു മുതല്‍ തുടങ്ങും. നിലവില്‍ സര്‍വീസ് നടത്തി വന്നിരുന്ന മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടികള്‍ ഒറ്റ ...

ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂരിൽ വഴിപാടായി ലഭിച്ച വെള്ളി സ്വർണ്ണമാക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 5 ടൺ വെള്ളി ഉത്പന്നങ്ങൾ സ്വർണ്ണമാക്കും. ഒരു മാസത്തിനുള്ളിൽ ഹൈദരാബാദിൽ കേന്ദ്രസർക്കാറിന്റെ നാണയം അടിക്കുന്ന മിന്റിൽ എത്തിച്ച് ശുദ്ധീകരിക്കും. പശുവിൻ പാലിന് ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 5.04 കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 5.04 കോടി രൂപയും 2 കിലോ 689 ഗ്രാം സ്വർണവും ലഭിച്ചു. 10.58 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. ...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം

ഗുരുവായൂർ ദേവസ്വത്തിൽ ആനപ്പാപ്പാൻ; പ്രായോഗിക പരീക്ഷ മൂന്നു ദിവസങ്ങളിൽ

ഗുരുവായൂർ ദേവസ്വത്തിൽ ആനപ്പാപ്പാൻ തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ മൂന്ന് ദിവസങ്ങളിലായി നടക്കും. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ രണ്ടാം ആന ശേവുകം തസ്തികയിലേക്കും പരീക്ഷ നടക്കും. വരുന്നു.. ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ദർശനത്തിനും വഴിപാടിനും നിയന്ത്രണം ഏർപ്പെടുത്തും. അഭിഷേകത്തിനും നിവേദ്യത്തിനും ജലമെടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിദേശ കറൻസി കൈപ്പറ്റാൻ ഹജ്ജ് ...

ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്‌ച്ച മുതല്‍ രണ്ടാഴ്‌ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം എടുക്കുന്ന മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. അതേസമയം നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങള്‍ ...

‘ഗുരുവായൂർപുരം തന്നിൽ..’ എന്ന ഗാനത്തിന്   ചുവടുവച്ച് ദിവ്യ ഉണ്ണി

‘ഗുരുവായൂർപുരം തന്നിൽ..’ എന്ന ഗാനത്തിന് ചുവടുവച്ച് ദിവ്യ ഉണ്ണി

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. ...

കരുതലോടെ, ഒരു വിഷു പുലരി കൂടി; ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു

ഭക്തർക്കായി വിഷുക്കണിയൊരുക്കി ശബരിമലയും ഗുരുവായൂരും; കണികാണാൻ വൻ ഭക്തജന തിരക്ക്; ശബരിമലയ്‌ക്കും ഗുരുവായൂരിനും പുറമെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുങ്ങി

വരുന്ന ഒരു വർഷത്തേക്കുള്ള സമൃദ്ധി വിളിച്ചോതിയാണ് ഓരോ വിഷുക്കാലവും എത്തുന്നത്. സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുവാനാണ് ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നത്. വലിയ ഭക്തജനത്തിരക്കാണ് സംസ്ഥാനത്തെ പ്രമുഖ ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹങ്ങള്‍ നടക്കും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹങ്ങള്‍ നടക്കും.ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നല്‍കിയത്. എത്ര സമയം വരെ വിവാഹം ആകാമെന്നതില്‍ ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ രാത്രിയും കല്യാണങ്ങൾ നടത്താൻ തീരുമാനം; ദേവസ്വം ഭരണ സമിതി യോഗം അനുമതി നൽകി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ രാത്രിയും കല്യാണങ്ങൾ നടത്താൻ തീരുമാനം; ദേവസ്വം ഭരണ സമിതി യോഗം അനുമതി നൽകി. എത്ര സമയം വരെ വിവാഹങ്ങൾ നടത്താനാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. രാത്രി ...

ഗുരുവായൂരിൽ ദർശനം നടത്തിയ മുകേഷ് അംബാനി കാണിക്കയായി നല്കിയത് ഇങ്ങനെ

വി ഐ പിയുടെ സന്ദർശന ദിനമായിരുന്നു ഗുരുവായൂരിൽ ശനിയാഴ്ച്ച. മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത ...

ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു ; പാപ്പാനെ കുടഞ്ഞെറിഞ്ഞു

ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു ; പാപ്പാനെ കുടഞ്ഞെറിഞ്ഞു

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നളളപ്പിന് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്. അത്താഴ ശീവേലി ...

ഗുരുവായൂർ സ്വർണ കവർച്ചാ കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ സ്വർണ കവർച്ചാ കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ചിന്നരാജ (24) , സഹോദരൻ രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ ...

ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു

ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു

ഗുരുവായൂര്‍: തമ്പുരാന്‍പടിയില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണ വ്യാപാരി കുരഞ്ഞിയൂര്‍ ബാലന്‍റെ വീട്ടിലാണ് കവര്‍ച്ച ...

ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടന്നു. പുലർച്ചെ 2.30നാരംഭിച്ച വിഷുക്കണി ദർശനം 3.30 വരെ ഉണ്ടായിരുന്നു. വിഷുനാളിൽ വലിയ ഭക്തജന തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി ...

ക്ഷേത്ര നടയ്‌ക്കു നേരെ നിന്ന് തൊഴാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി

ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം . എന്നാൽ ഉടൻ നടത്തിയ അന്വേഷണത്തിൽ ഇതു വ്യാജമാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി 9ന് ...

ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർധിപ്പിക്കും; ഓൺലൈൻ ബുക്കിങ് നിർബന്ധമല്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ...

ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകൾ ചെയ്യുന്നതിനുള്ള  കാരണങ്ങൾ ഇവയാണ്

കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാനത്ത് വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ് കോവിഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. മൂവായിരം പേർക്ക് മാത്രമാണ് ...

ക്ഷേത്ര നടയ്‌ക്കു നേരെ നിന്ന് തൊഴാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

കൊവിഡ് വ്യാപനം രൂക്ഷം; ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി, പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും

തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ...

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര ...

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് ആരംഭിക്കും

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂർ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം നവംബര്‍ 10ന് തന്നെ തുടങ്ങാന്‍ സാധിക്കുമെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള (RBDCK) ജനറല്‍ മാനേജര്‍ ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാല്‍പ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു; തിടപ്പിള്ളിയില്‍ നിന്നു പാല്‍പ്പായസം നാലമ്പലത്തിലെ പടക്കളത്തില്‍ കൊണ്ട് വെക്കുമ്പോഴായിരുന്നു അപകടം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ്‌ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തില്‍ വഴുതി വീണ് പായസത്തില്‍ നിന്ന് പൊള്ളലേറ്റത്. തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു സമീപമുള്ള ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

​ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ പണം തട്ടിപ്പ് കേസ് ; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

തൃശൂ‍ർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വർണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ടെന്പിൾ പൊലീസ് ...

Page 1 of 3 1 2 3

Latest News