ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മത ചടങ്ങിൻറെ വീഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
പള്ളിയില്‍ നടന്ന ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാനും മറ്റും ഓടി നടക്കുന്ന ഷൈൻ ടോം ചാക്കോയുടെ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
അതേസമയം എപ്പോഴും ഇങ്ങനെ തന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്ന് ക്യാമറാ ടീമിനോട് ഷൈൻ ടോം ചാക്കോ പറയുകയും ചെയ്യുന്നുണ്ട്. ഷൈൻ ടോം ചാക്കോ നായകനായി അവസാനമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘അടി’യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക