ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദില്ലിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റർ ജനറൽ എന്നിവർ കൂടിക്കാഴ്ച നടത്തി.
ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് വിഷയം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷന് വിട്ടിരുന്നു.
സുപ്രീം കോടതി നേരത്തെ വിഷയം നിയമനിർമ്മാണസഭകളുടെ പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക