ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിയോഗിച്ച ഊർജ്ജ പരിവർത്തന ഉപദേശക സമിതി റിപ്പോർട്ട് നൽകി. രാജ്യത്ത് 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 2027 നകം ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്നാണ് റിപ്പോർട്ട് നിർദ്ദേശം.
ഇനി ‘ജെമദാർ’ വിളിയില്ല; പുതിയ തസ്തിക സൂപ്പർവൈസർ
10 വർഷത്തിനകം രാജ്യത്തെ നഗര ഗതാഗതത്തിൽ നിന്ന് ഡീസൽ ബസുകൾ പൂർണമായി ഒഴിവാക്കാനാണിത്. മാത്രമല്ല, അടുത്തവർഷം മുതൽ സിറ്റി ട്രാൻസ്പോർട്ടിന് ഡീസൽ ബസുകൾ വാങ്ങുന്നത് നിർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ പെട്രോളിയം ഇന്ധനമായി ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളും 20035ൽ നിരത്തുകളിൽ നിന്ന് ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക