വിഷു പൂജകൾ പൂർത്തിയാക്കി. ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് അടയ്ക്കും.
പൊന്നിയിന്‍ സെല്വന് ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെടാത്തതിന് കാരണം വ്യക്തമാക്കി കാര്‍ത്തി
അത്താഴ പൂജയ്ക്ക് ശേഷം രാത്രി 10 മണിക്ക് മേൽശാന്തി അയ്യപ്പന് ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കും. ശേഷം ഹരിവരാസനം ചൊല്ലി നട അടക്കും. കഴിഞ്ഞ ദിവസവും ദർശനത്തിനായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക