സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിച്ചത് വൈദ്യുതി ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇന്നലെ ഉയർന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.
വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം ജനങ്ങൾ കുറയ്ക്കണം. ഉപയോഗം (കമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു . വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാനിന്നും മന്ത്രി ഓർമിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക