മന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രസ്താവനക്കെതിരെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ രംഗത്ത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൊന്നും തന്നെ ആയുർവേദം ഉൾപ്പെട്ടിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് എഎച്ച്എംഎ പറഞ്ഞത്.
സംസ്ഥാനത്തിന് ആവശ്യമായി വരുന്ന മാംസം ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ആയുർവേദത്തെ ഒഴിവാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന വിമർശനവും ഉണ്ടായി. കേന്ദ്രസർക്കാറിന്റെ സിജിഎച്ച്എസ് ഇൻഷുറൻസ് പദ്ധതിയിൽ ആയുർവേദ ആശുപത്രികളെ ഉൾപ്പെടുത്തി ചികിത്സാനുകൂല്യം നൽകുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക