തന്റെ ഭാര്യ ആയതുകൊണ്ടല്ല നീല വെളിച്ചം എന്ന സിനിമയിൽ റിമ കല്ലിങ്കൽ നായികയായി എത്തിയതെന്ന് സംവിധായകൻ ആഷിക് അബു. റിമയുടെ കണ്ണുകളിലെ സൗന്ദര്യമാണ് സിനിമയിലെ നായിക ഭാർഗവിയായി റിമയെ തീരുമാനിക്കാനുള്ള പ്രധാന കാരണം.
ശങ്കറുമായുള്ള വിവാഹ വാര്‍ത്തകളില്‍ സത്യമില്ല, വെളിപ്പെടുത്തലുമായി നടി അംബിക
‘ഭാർഗവി നിലയം’ എന്ന പഴയ ചിത്രത്തിന്റെ പുനർഭാവനയാണ് നീല വെളിച്ചം എന്ന ചിത്രം. മികച്ച ശബ്ദ, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയെത്തുന്ന ചിത്രം കൂടിയാണിത്. സിനിമ തിയേറ്ററിൽ നിന്നു തന്നെ കാണാൻ ശ്രമിക്കണം. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റിമ കല്ലിങ്കൽ, ടോവിനോ തോമസ്, റോഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക