കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്.
വേനൽ ചൂടു കൂടുന്നു, സൂര്യാഘാതം ഏൽക്കുന്നു; പകൽ സമയത്തെ യോഗവും റാലിയും വിലക്കി മഹാരാഷ്ട്ര
ആദ്യഘട്ടത്തിൽ കെഎസ്ആർടിസി സർവീസുകളിൽ ഓൺലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായിട്ടുണ്ട്.
അക്ഷയ തൃതീയ ദിനത്തിൽ പശുവിനെ സേവിക്കുന്നതും വെള്ളം ദാനം ചെയ്യുന്നതും ശുഭം !
www.onlineksrtcswift.com എന്നതാണ് വെബ്സൈറ്റ്. മാത്രമല്ല, ENTE KSRTC NEO OPRS (ANDROID) എന്നതാണ് മൊബൈൽ ആപ്ലിക്കേഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക