കടുത്ത വേനലിൽ സൂര്യാഘാതമേറ്റ് മഹാരാഷ്ട്രയിൽ 14 പേരോളം മരിച്ചിരുന്നു. മുംബൈയിൽ സൂര്യാഘാതത്തെ തുടർന്ന് ആളുകൾ മരിച്ച പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് 12നും വൈകിട്ട് അഞ്ചിനും ഇടയിൽ യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി.
സിനിമകളുടെ വ്യാജ പതിപ്പ് തടയൽ: സിനിമാറ്റോഗ്രഫി ഭേദഗതി ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ വച്ച് സൂര്യാഘാതം ഏറ്റവരാണ് ചികിത്സയിലിരിക്കെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക